tag:blogger.com,1999:blog-8801474711586645170.comments2023-05-29T15:48:47.956+05:30എന്റെ തീരം..!!!Rejesh Kelothhttp://www.blogger.com/profile/04003471571799196115noreply@blogger.comBlogger182125tag:blogger.com,1999:blog-8801474711586645170.post-75149934875314869912021-05-30T11:11:21.911+05:302021-05-30T11:11:21.911+05:30കിടിലൻ ....പൊളിച്ചു ബ്രോ 👏🏻👏🏻
കിടിലൻ ....പൊളിച്ചു ബ്രോ 👏🏻👏🏻
Nidhin Puthuvothhttps://www.blogger.com/profile/18189145619318890554noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-91855356729582829122021-05-30T10:12:06.648+05:302021-05-30T10:12:06.648+05:30Superb ...keep writing...Superb ...keep writing...Anonymoushttps://www.blogger.com/profile/16205938085186846402noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-5971235267801259942010-05-02T12:36:05.865+05:302010-05-02T12:36:05.865+05:30നല്ല വരികള്‍.നല്ല വരികള്‍.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-2503258976489195842010-02-19T21:10:07.641+05:302010-02-19T21:10:07.641+05:30kollam ... ee mugam enikkariyillayirunnu...kollam ... ee mugam enikkariyillayirunnu...arun ravehttps://www.blogger.com/profile/02030046807857535480noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-44742607211983771962010-02-19T14:46:47.563+05:302010-02-19T14:46:47.563+05:30ദു:ഖം മനസ്സിലാവുന്നുണ്ട്.
ഉത്തരം മിന്നി തന്നെ പറയ...ദു:ഖം മനസ്സിലാവുന്നുണ്ട്.
ഉത്തരം മിന്നി തന്നെ പറയട്ടേ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-65597060668698567092010-02-19T14:30:38.626+05:302010-02-19T14:30:38.626+05:30വരികള്‍ക്ക് തെളിച്ചം പോരാ എന്നാണ് എന്റെ അഭിപ്രാ...വരികള്‍ക്ക് തെളിച്ചം പോരാ എന്നാണ് എന്റെ അഭിപ്രായം. എഴുതി തെളിയേണ്ടതുണ്ട്. തുടരുക....സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-9041152389264031352010-02-19T14:11:47.698+05:302010-02-19T14:11:47.698+05:30daaaaa kidilumm.engane sadhikunedaa ninakkuudaaaaa kidilumm.engane sadhikunedaa ninakkuuShiju Nambiarhttps://www.blogger.com/profile/05571539791719565590noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-48798791034175035402010-02-19T09:09:45.561+05:302010-02-19T09:09:45.561+05:30നല്ല കവിത...എഴുതി തെളിഞ്ഞ ഒരു കവിയുടെ പക്വതയുള്ള വ...നല്ല കവിത...എഴുതി തെളിഞ്ഞ ഒരു കവിയുടെ പക്വതയുള്ള വരികള്‍...നന്നായി ആസ്വദിച്ചു...ഈ വായനക്കാരന്റെ ഉള്ളിലും ഇങ്ങനെയുള്ള വേവലാതികള്‍ ഇല്ലാതില്ല...ഒന്നും സ്വദേശത്തിനു പകരമാവില്ലല്ലോ...മാതൃഭൂമിയിലേക്കുള്ള പ്രയാണത്തിനായി കാത്തിരുന്നു കൊണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-8801474711586645170.post-37017634907048567972009-12-02T15:24:11.991+05:302009-12-02T15:24:11.991+05:30മൃദംഗം വായ്ത്താരി എനിക്കറിയില്ല.
പുതിയ ഒരു സോഫ്റ...മൃദംഗം വായ്ത്താരി എനിക്കറിയില്ല.

പുതിയ ഒരു സോഫ്റ്റ് വെയര്‍ വാങ്ങി. അതില്‍ താളത്തിന്റെ ധാരാളം സാദ്ധ്യതകള്‍ കണ്ടു. പക്ഷെ ശരിക്കും വിവരം ഉള്ളവര്‍ക്കല്ലെ അതൊക്കെ വേണ്ടതുപോലെ ഉപയോഗികാന്‍ പറ്റൂ. ഞാന്‍ അതില്‍ നിന്നും എനിക്കു തോന്നിയതുപോലെ കുറെ വേരിയഷന്‍സ് ചേര്‍ത്തു നോക്കി.

അല്ലെങ്കില്‍ ഒരേ താളം മുഴുവന്‍ സമയവും ചേര്‍ക്കണം അതു ബോറടിക്കും.

ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ താളത്തിനെ കുറിച്ചുള്ള ഒരു പുസ്തകം വാങ്ങണം എന്നുണ്ട്. ആരെങ്കിലും ഏതാണ് പഠിക്കാന്‍ നല്ല പുസ്തകം എന്ന ഒരു ക്ലൂ തന്നാല്‍ നന്നായിരുന്നുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-35033383064386448152009-12-02T07:33:23.614+05:302009-12-02T07:33:23.614+05:30Ayo mashe... ithu mashinte mail okke kitti kurachu...Ayo mashe... ithu mashinte mail okke kitti kurachu divasathinu sheshamanu njan upload cheythathu... copy right problem enthanennariyilla...

ivide Germaniyil ipo nalla thanuppa... athondu oru T shirt aavamennu thonni... he he....

paattu nannayennu othiri aalukal paranju... pakshe beejiyam sherikkangu match aavunnilla ennoru feed back kitti... :)Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-35919695659526621362009-12-02T07:18:40.531+05:302009-12-02T07:18:40.531+05:30ശ്ശെടാ ഇതു ഞാന്‍ ഇസ്നിപ്സില്‍ ഇടാന്‍ നോക്കിയിട്ട്...ശ്ശെടാ ഇതു ഞാന്‍ ഇസ്നിപ്സില്‍ ഇടാന്‍ നോക്കിയിട്ട് സാധിച്ചില്ല - കോപ്പിറൈറ്റ് പ്രശ്നമാണത്രെ അപ്പൊ ഇതായിരുന്നു കാര്യം. ഏതായാലൗം ഇവിടെ ഉണ്ടല്ലൊ സന്തോഷം

പിന്നെ ഞാന്‍ പാട്ടു പാടാഞ്ഞതു കൊണ്ടാണൊ ഇതുവരെ ബനിയന് ഇടാഞ്ഞത്? പുതപ്പു മാറ്റി ടീ ഷര്‍ട്ടിട്ട പടം കണ്ടതുകൊണ്ട് ചോദിച്ചതാ ട്ടോ :)))))

പാട്ടു കേട്ട് അഭിപ്രായം പറഞ്ഞവര്ക്കൊക്കെ പ്രത്യേകം നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-17286979673923517732009-12-01T02:35:36.119+05:302009-12-01T02:35:36.119+05:30Nice to hear...Nice to hear...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-8205265913749200112009-11-30T10:44:02.693+05:302009-11-30T10:44:02.693+05:30gud work...keep it up...n All D Very Best...gud work...keep it up...n All D Very Best...Anonymoushttps://www.blogger.com/profile/05962347214904319731noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-43805399323209823812009-11-29T20:41:57.571+05:302009-11-29T20:41:57.571+05:30oru kavitha gaanamaakunnath... oraathmavinu jeevan...oru kavitha gaanamaakunnath... oraathmavinu jeevan labhikkunnathu poleyaanu.... nannaayittundu... othiri...Anonymoushttps://www.blogger.com/profile/08521366300114915349noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-24116451045513003632009-11-29T20:38:56.592+05:302009-11-29T20:38:56.592+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/08521366300114915349noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-12443751650126534412009-11-29T00:13:00.809+05:302009-11-29T00:13:00.809+05:30സതീര്‍ത്ഥ്യാ, കണ്ണന്റെ പാട്ട് മനോഹരമായിരിക്കുന്നു....സതീര്‍ത്ഥ്യാ, കണ്ണന്റെ പാട്ട് മനോഹരമായിരിക്കുന്നു. കേട്ടു. ഡൌണ്‍ലോഡ് ചെയ്തു വച്ചു.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-8801474711586645170.post-17972477725271486692009-11-28T22:20:04.670+05:302009-11-28T22:20:04.670+05:30http://panicker.mypodcast.com/200911_archive.htmlhttp://panicker.mypodcast.com/200911_archive.htmlഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-33812223263916811642009-09-23T23:15:18.357+05:302009-09-23T23:15:18.357+05:30ഓണം കഴിഞ്ഞെങ്കിലും ഈ ഓണക്കവിത ആസ്വദിച്ചു. എന്നെങ്ക...ഓണം കഴിഞ്ഞെങ്കിലും ഈ ഓണക്കവിത ആസ്വദിച്ചു. എന്നെങ്കിലും ഒരിക്കല്‍ കാലചക്രം തിരിഞ്ഞുകറങ്ങിയേക്കാം എന്നു നമുക്ക് പ്രത്യാശിക്കാം.
സതീര്ത്ഥ്യന് ആശംസകള്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-52468712191287254302009-08-22T22:35:55.960+05:302009-08-22T22:35:55.960+05:30എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-29773588939102218702009-08-18T13:10:19.770+05:302009-08-18T13:10:19.770+05:30am not good with poems or ny kinda writing... stil...am not good with poems or ny kinda writing... still it felt good... may be coz i enjoy "the feeling of lost love than that i have ..."Anonymoushttps://www.blogger.com/profile/07061571195631511343noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-48641819060931654722009-08-17T14:20:23.785+05:302009-08-17T14:20:23.785+05:30entammoooo engane sadikkunnedaa ithokkeee!!!!!!!!!...entammoooo engane sadikkunnedaa ithokkeee!!!!!!!!!!Shiju Nambiarhttps://www.blogger.com/profile/05571539791719565590noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-33977681963430487232009-08-16T22:31:22.162+05:302009-08-16T22:31:22.162+05:30വല്ലാതെ നോവിപ്പിക്കുന്നല്ലോ സതീര്‍ത്ഥ്യാ ഈ വരികള്‍...വല്ലാതെ നോവിപ്പിക്കുന്നല്ലോ സതീര്‍ത്ഥ്യാ ഈ വരികള്‍.
മനസ്സിന്റെ അകത്തളങ്ങള്‍ താഴിട്ടു പൂട്ടേണ്ടി വരുമ്പോളുള്ള വേദന മനസ്സിലാകുന്നുണ്ട്.
എന്നെങ്കിലുമൊരിക്കല്‍ പൊന്‍പ്രകാശം ഒഴുകിപരക്കത്തക്കവണ്ണം ആ അകത്തളങ്ങള്‍ തുറക്കപ്പെടും.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-67254574967596639362009-08-16T20:42:22.360+05:302009-08-16T20:42:22.360+05:30“..പറിച്ചെടുത്തകലുന്നതെന്‍ ഹൃദയമല്ല...
അതു ഞാന്‍ ന...“..പറിച്ചെടുത്തകലുന്നതെന്‍ ഹൃദയമല്ല...
അതു ഞാന്‍ നിനക്കെന്നേ തന്നിരുന്നു....”

നല്ല വരികള്‍.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-30913597123978745672009-08-16T19:13:59.410+05:302009-08-16T19:13:59.410+05:30നഷ്ടസ്വപ്നങ്ങലുടെ ഭാണ്ഡക്കെട്ടിലേക്കേറ്റി വയ്ക്കാന...നഷ്ടസ്വപ്നങ്ങലുടെ ഭാണ്ഡക്കെട്ടിലേക്കേറ്റി വയ്ക്കാന്‍ ഒരു പ്രണയം... മനസ്സിന്റെ അകത്തളങ്ങള്‍ താഴിട്ടു പൂട്ടുമ്പോള്‍ അറിയാതെഴുതി പോകുന്ന ഒരു പിന് കുറിപ്പ്....Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-8801474711586645170.post-64650799500450430132009-07-24T10:05:55.527+05:302009-07-24T10:05:55.527+05:30വേദന,
മുളയില്‍ കരിയുന്ന പൂവിനോ, അതോ,
നറും പൂവിറുക്...വേദന,
മുളയില്‍ കരിയുന്ന പൂവിനോ, അതോ,
നറും പൂവിറുക്കുമ്പോള്‍ തായ് ചെടിക്കോ... ?

valare nalla varikal..Sajeevhttp://xpsajeevk.blogspot.comnoreply@blogger.com